രോഗി സർവേ തുടങ്ങി

ചെറുവത്തൂർ: കനിവ് പാലിയേറ്റിവ് പിലിക്കോട് ഈസ്റ്റ് ക്ലസ്റ്റർതല . സി.പി.എം പിലിക്കോട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ. പ്രഭാകരൻ ഉദ്​ഘാടനം ചെയ്തു. ഈസ്റ്റ് ക്ലസ്റ്റർ സെക്രട്ടറി വി.വി. ബാലകൃഷ്ണൻ, പ്രസിഡന്റ് എ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ------------------ പടം :കനിവ് പാലിയേറ്റിവ് പിലിക്കോട് ഈസ്റ്റ് ക്ലസ്റ്റർതല രോഗി സർവേ സി.പി.എം പിലിക്കോട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.