ഖാദി കേന്ദ്രത്തിൽ തീപിടിത്തം

തൃക്കരിപ്പൂർ: ടൗണിലെ ഖാദി വ്യാപാര കേന്ദ്രത്തിൽ തീപിടിത്തം. സതീശന്റെ ഉടമസ്ഥതയിലുള്ള ഖാദി ഇന്ത്യ എന്ന സ്ഥാപനമാണ് കത്തിയമർന്നത്. നടക്കാവിൽ നിന്നെത്തിയ അഗ്നിരക്ഷ സേന തീയണച്ചു. ലക്ഷങ്ങളുടെ തുണിത്തരങ്ങൾ കത്തിനശിച്ചതായി പരാതിയുണ്ട്. പടം//TKP4.JPG തൃക്കരിപ്പൂരിലെ ഖാദി കേന്ദ്രത്തിൽ തീപിടിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.