സെൻട്രൽ യൂനിറ്റി ഉദിനൂർ ഫൈനലിൽ

തൃക്കരിപ്പൂർ: ആക്മി സുവർണ ജൂബിലി ഇലവൻസ് യൂത്ത് ഫുട്ബാളിൽ കടന്നു. അൽഹുദ ബീരിച്ചേരിയെയാണ് അവർ തോൽപിച്ചത് (2-1). ഉദിനൂരി​‍ൻെറ അതുൽ ഗണേഷാണ് മികച്ച കളിക്കാരൻ. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സെൻട്രൽ യൂനിറ്റി ഉദിനൂർ, സുഭാഷ്‌ എടാട്ടുമ്മലിനെ നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.