ഡേറ്റ എന്യൂമറേറ്റര്‍ ഒഴിവ്

കാസർകോട്: ജില്ലയില്‍ മറൈന്‍ ഡേറ്റ കലക്​ഷനും ജുവൈനല്‍ ഫിഷിങ്​ പഠനവും സര്‍വേയുടെ വിവരശേഖരണത്തിനുമായി പാര്‍ട്ട്‌ടൈം എന്യൂമറേറ്ററെ നിയമിക്കുന്നു. യാത്രാബത്ത ഉള്‍പ്പെടെ പ്രതിമാസ വേതനം 25,000 രൂപ. ഫെബ്രുവരി 11ന് രാവിലെ 10.30ന് ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടര്‍, കാഞ്ഞങ്ങാട് കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍: 04672202537.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.