'നീളം കുറയുന്ന ശരികള്‍' ചര്‍ച്ച ചെയ്തു

കാസര്‍കോട്: കവി രവീന്ദ്രന്‍ ബന്തടുക്കയുടെ 'നീളം കുറയുന്ന ശരികള്‍' എന്ന കവിതസമാഹാരത്തെ കുറിച്ച് മുല്ലക്കൊടി ജൈവ വായനവേദി ചര്‍ച്ച സംഘടിപ്പിച്ചു. ടി.കെ. പ്രഭാകരകുമാര്‍ കൃതിയെ പരിചയപ്പെടുത്തി. കെ.സി. രമേശന്‍, പി. അരവിന്ദാക്ഷന്‍, ശിവപ്രസാദ്, സി. ശശിധരന്‍, പവിത്രന്‍, രാജേന്ദ്രന്‍, കെ. ബാലകൃഷ്ണന്‍, മനോമനന്‍, മഞ്ജു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധിച്ചു കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ കോണ്‍ഗ്രസ്(എസ്) ജില്ല കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ജില്ല പ്രസിഡന്‍റ്​ കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. എം. അനന്തന്‍ നമ്പ്യാര്‍, ടി.വി. വിജയന്‍, പി.വി. ഗോവിന്ദന്‍, പുരുഷോത്തമന്‍, ദിനേശ് പൂച്ചക്കാട്, ലക്ഷ്മണഭട്ട്, ടി.കെ. പ്രഭാകരകുമാര്‍, എന്‍. സുകുമാരന്‍, അന്‍വര്‍ സാദത്ത്, പി.പി. ശശിധരന്‍, കെ. ജനാര്‍ദനന്‍, രാഘവന്‍ കൂലേരി, ഇ. ഹരീഷ്, ടി.വി. രാജു, മനോജ് മഞ്ചേശ്വരം എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.