കോട്ടിക്കുളത്ത് ദീർഘദൂര വണ്ടികൾക്ക് സ്റ്റോപ് വേണം

ഉദുമ: കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ പരശുറാം എക്സ്പ്രസിനും ചെന്നൈ മെയിലിനും അടിയന്തരമായി സ്റ്റോപ് അനുവദിക്കണമെന്ന് പാലക്കുന്ന് വെറ്ററൻസ് കൂട്ടായ്‌മ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​​ കെ.ബി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു​. പ്രഫ. നരേന്ദ്രനാഥ്‌, പാലക്കുന്നിൽ കുട്ടി, സി.എച്ച്. രാജേന്ദ്രൻ, കെ. ഗോപി, കെ. രാമചന്ദ്രൻ, അബ്ദുൽ സത്താർ എന്നിവർ സംസാരിച്ചു. kottikulam rly1.jpgkottikulam rly2.jpgkottilkulam rly3.jpgkottikulam rly4.jpg കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.