കുമ്പഡാജെയിൽ പരിശോധിച്ച നാലുപേരും പോസിറ്റിവ്

ടി.പി.ആർ 100 ശതമാനം കാസർകോട്​: കുമ്പഡാജെ ഗ്രാമപഞ്ചായത്തിൽ ​വ്യാഴാഴ്​ച കോവിഡ്​ പരിശോധനക്ക്​ എത്തിയ നാലുപേർക്കും ​പോസിറ്റിവ്​. ഇതോടെ, പഞ്ചായത്തി‍ൻെറ രോഗ സ്​ഥിരീകരണ നിരക്ക്​ (ടി.പി.ആർ) 100 ശതമാനവും. കാസർകോട്​ നഗരസഭയിലാണ്​ ഏറ്റവും കൂടുതൽ പേരെ പരിശോധിച്ചത്​- 553 പേർ. ഇതിൽ 129 പേർ പോസിറ്റിവായി. ടി.പി.ആർ 23.3 ശതമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.