വാക്സിൻ ചലഞ്ചിലേക്ക് പള്ളിക്കര പഞ്ചായത്ത്‌ വക അഞ്ച് ലക്ഷം

ഉദുമ: രൂപ പ്രസിഡൻറ്​ എം. കുമാരൻ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എക്ക് കൈമാറി. വൈസ് പ്രഡിഡൻറ്​ നാസ്നിൻ വഹാബ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സൂരജ്, കെ. വിജയശ്രീ, അംഗങ്ങൾ, സി.ഡി.എസ് ചെയർപേഴ്സൻ പത്മിനി, സാമൂഹിക പ്രവർത്തകർ, സന്നദ്ധ വളന്‍റിയർമാർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.