സി.ഐ.ടി.യു പ്രതിഷേധം

നീലേശ്വരം: യു.ഡി.എഫും ബി.ജെ.പിയും മാധ്യമങ്ങളും ഇടതുപക്ഷ സർക്കാറിനെതിരെ നടത്തുന്ന ഗൂഢാലോചനയിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി നടത്തിയ സംഗമം കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.വി.കെ. രാഘവൻ, രതീഷ്, ------------വെങ്ങാട്ട് ശശി. സാമിക്കുട്ടി---------------------------------------------------, ഒ.വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.