Posted On
date_range Updated On
date_range ഗണേശ ചതുർഥി: കാസർകോട് ആഗസ്റ്റ് 31ന് പൊതു അവധി
കാസർകോട്: ഗണേശ ചതുർഥി പ്രമാണിച്ച് കാസർകോട് ജില്ലയിൽ ആഗസ്റ്റ് 31ന് ജില്ല കലക്ടർ പൊതുഅവധി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.