Posted On
date_range Updated On
date_range കരിപ്പൂരില്‍ പാര്‍ക്കിങ് ഫീസ് താല്‍ക്കാലികമായി നിര്‍ത്തി
കരിപ്പൂര്‍: രാജ്യത്തെ വിമാനത്താവളങ്ങളില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. നവംബര്‍ 21 വരെയാണ് നടപടി. പുതിയ കറന്‍സി മാറ്റത്തത്തെുടര്ന്നുണ്ടായ പ്രശ്നങ്ങളിലാണ് കേന്ദ്ര സര്‍ക്കാറിന്‍െറ പുതിയ നടപടി. കേന്ദ്ര വ്യോമ മന്ത്രാലയമാണ് നിര്‍ദേശം പുറത്തിറക്കിയത്. നടപടികളുടെ ഭാഗമായാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് ഫീസ് പിരിക്കുന്നതും താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.