Posted On
date_range Updated On
date_range പ്രതികൂല കാലാവസ്ഥ: കരിപ്പൂരിൽ മൂന്ന് വിമാനങ്ങൾ തിരിച്ചുവിട്ടു
കരിപ്പൂർ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ മൂന്ന് വിമാനങ്ങൾ നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടു. പുലർച്ച 4.30ന് ബഹ്റൈനിൽ നിന്നുള്ള ഗൾഫ് എയർ, 5.35ന് അബൂദബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്, 6.10ന് ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എന്നിവയാണ് തിരിച്ചുവിട്ടത്. വിമാനങ്ങൾ പിന്നീട് തിരിച്ചെത്തിയാണ് തുടർസർവിസുകൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.