Posted On
date_range Updated On
date_range കരിപ്പൂർ: ജെറ്റ് മുംബൈ സർവിസ് മേയ് ഒന്ന് മുതൽ
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ജെറ്റ് എയർവേസിെൻറ മുംബൈ സർവിസ ് മേയ് ഒന്ന് മുതൽ വീണ്ടും തുടങ്ങും. കരിപ്പൂരിൽ നിന്ന് നേരത്തെ മുംബൈ സർവിസ് ഉണ്ടായിരുന്നെങ്കിലും ജെറ്റിെൻറ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പിൻവലിക്കുകയായിരുന്നു.
മുംബൈക്കൊപ്പം ദമ്മാം സർവിസും നിർത്തിവെച്ചിട്ടുണ്ട്. രാവിലെ 11.15ന് മുംബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം 1.10ന് കരിപ്പൂരിലെത്തും. തിരിച്ച് 1.40ന് പുറപ്പെട്ട് 3.45നാണ് മുംബൈയിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.