സുന്നി ​െഎക്യ ചർച്ചയുമായി മുന്നോട്ട്​ പോകുമെന്ന്​ കാന്തപുരം

കോഴിക്കോട്​: സുന്നി ​െഎക്യ ചർച്ചയുമായി മുന്നോട്ട്​ പോകുമെന്ന്​ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. സുന്നി ഐക്യവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വഖഫ് ട്രിബ്യൂണൽ നിയമനം സംബന്ധിച്ച തർക്കം സുന്നി ഐക്യ ശ്രമങ്ങളെ ബാധിക്കില്ല. ഹർത്താലി​​​​െൻറ പേരിൽ പോലീസ് ഒരു വിഭാഗത്തെ തിരഞ്ഞ്‌ പിടിച്ചു അറസ്റ്റ്​ ചെയ്​തതിനോട്​ യോജിക്കുന്നില്ലെന്നും കാന്തപുരം വ്യക്​തമാക്കി.

Tags:    
News Summary - Kanthapuram A P Aboobacker Musliyar-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.