Posted On
date_range Updated On
date_range കാടാമ്പുഴയിൽ വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ
കാടാമ്പുഴ: ഞാറത്തിങ്കലിൽ വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്ററഡിയിൽ.തടംപറമ്പ് കുഴഞ്ഞിൽ തൊടി സാവിത്രിയാണ് (50) മരിച്ചത്. ഭർത്താവ് മായാണ്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊലീസ് നടപടികൾ ആരംഭിച്ചു. സ്റ്റേഷൻ ഇൻസ്പെക്ടർ റിയാസ് രാജിനാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.