Posted On
date_range Updated On
date_range പൊലീസ് ബി.ജെ.പി ഏജന്‍റിനെ പോലെ പെരുമാറുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: പൊലീസ് ബി.ജെ.പി ഏജന്‍റിനെ പോലെയാണ് പെരുമാറുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കാട്ടായികോണത്തെ സംഘർഷത്തിലാണ് കടകംപള്ളി സുരേന്ദ്രന്‍റെ പ്രതികരണം.
ഇടതുപക്ഷക്കാരെ പൊലീസ് തെരഞ്ഞെ് പിടിച്ച് അറസ്റ്റ് ചെയ്തു.പോളിങ് തടസപ്പെടുത്താനാണ് ബി.ജെ.പി ശ്രമം. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും കടകംപള്ളി പറഞ്ഞു.
തിരുവനന്തപുരം കാട്ടായികോണത്ത് സി.പി.എം ബി.ജെ.പി പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.