കോന്നിയിലും പ്രചരണവിഷയം ശബരിമല തന്നെ-സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല വിഷയം തന്നെയായിരിക്കും കോന്നിയില്‍ പ്രചാരണ വിഷയമാകുകയെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി കെ സു രേന്ദ്രന്‍. എല്‍.ഡി.എഫിന്‍റേയും യു.ഡി.എഫിന്‍റേയും കഴിവുകേട് തെരഞ്ഞെടുപ്പില്‍ തുറന്നുകാട്ടുമെന്നും സുരേന്ദ്രന്‍‍ പറഞ്ഞു. പാർട്ടിയുടെ തീരുമാനപ്രകാരമാണ് മത്സരത്തിന് ഇറങ്ങിയത്. ജനങ്ങൾക്കിടയിൽ ഭരണപക്ഷത്തോടുള്ള വികാരവും, പ്രതിപക്ഷത്തോടുള്ള അവമതിപ്പും തെരഞ്ഞെടുപ്പിൽ ചർച്ചയാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Full View

Tags:    
News Summary - k surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.