അ​റ​സ്റ്റി​ലാ​യവരെ ജയിലില്‍ സന്ദര്‍ശിച്ച് കെ. ​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​തി​ന്​ അ​റ​സ്റ്റി​ലാ​യ യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രാ​യ ഫ​ര്‍സി​ന്‍ മ​ജീ​ദ്, ആ​ര്‍.​കെ. ന​വീ​ന്‍ കു​മാ​ര്‍ എ​ന്നി​വ​രെ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്‍ സ​ന്ദ​ര്‍ശി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല ജ​യി​ലി​ലെ​ത്തിയാണ് സന്ദർശിച്ചത്. ഡി.​സി.​സി പ്ര​സി​ഡ​ന്റ് പാ​ലോ​ട് ര​വി​യും സുധാകര​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.