കണ്ണൂരിൽ സി.പി.എം കള്ളവോട്ട്​ ചെയ്​തു -കെ. സുധാകരൻ

കണ്ണൂർ: സി.പി.എം വ്യാപകമായി കള്ളവോട്ട്​ ചെയ്​തെന്ന ആരോപണവുമായി കണ്ണൂരിലെ യു.ഡി.എഫ്​ സ്ഥാനാർഥി കെ. സുധാകരൻ. കണ ്ണൂർ മണ്ഡലത്തിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപകമായി കള്ളവോട്ട്​ നടന്നു. തളിപ്പറമ്പ്​, ധർമ്മടം, മട്ടന്നൂർ എന്നിവടങ്ങളിൽ കള്ളവോട്ട്​ നടന്നിട്ടുണ്ടെന്നും സുധാകരൻ ആരോപിച്ചു.

വിഡിയോ തെളിവുകൾ ഉൾപ്പെടെ നിരത്തി നിയമനടപടി സ്വീകരിക്കും. കള്ളവോട്ടുകളുടെ കൃത്യമായ എണ്ണം പുറത്തുകൊണ്ടുവരുമെന്നും സുധാകരൻ പറഞ്ഞു. മണ്ഡലത്തിലെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്​ച വന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - K Sudhakaran alleges Fake vote in Kannur- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.