Posted On
date_range Updated On
date_range കെ. രാഘവൻ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്
കോഴിക്കോട്: സംഗീത സംവിധായകൻ കെ. രാഘവെൻറ ഒാർമ നിലനിർത്തുന്നതിന് കെ.പി.എ.സി രൂപംകൊടുത്ത കെ. രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് നൽകും.
50,000 രൂപയും ശിൽപവും സാക്ഷ്യപത്രവുമാണ് പുരസ്കാരം. കെ. രാഘവൻ മാസ്റ്ററുടെ ജന്മദിനമായ ഡിസംബർ രണ്ടിന് പുരസ്കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡൻറ് വി.ടി. മുരളിയും സെക്രട്ടറി ടി.വി. ബാലനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.