Posted On
date_range Updated On
date_range ക്ഷേമ പെൻഷനുകളുടെ കേന്ദ്ര വിഹിതം വർധിപ്പിക്കണമെന്ന് ജെബി മേത്തർ
ന്യൂഡൽഹി: ദേശീയ സാമൂഹിക ക്ഷേമപദ്ധതിയുടെ ഭാഗമായി ക്ഷേമപെൻഷനുകളുടെ കേന്ദ്രവിഹിതം വർധിപ്പിക്കാൻ തയാറാകണമെന്ന് ജെബി മേത്തർ രാജ്യസഭയിൽ ആവശ്യപ്പെട്ടു.
വർധിക്കുന്ന ജീവിതച്ചെലവുകൾക്കിടയിൽ വയോധികർക്കും വിധവകൾക്കും ആത്മാഭിമാനത്തോടെ ജീവിക്കാൻ അവസരമൊരുക്കുക എന്നത് രാജ്യത്തിന്റെ കർത്തവ്യമാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.