ജെ.​ഡി.(​എ​സ്) സ്​​ഥാ​നാ​ർ​ഥി​ക​ളെ പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: ജ​ന​താ​ദ​ൾ (എ​സ്) നാ​ല്​ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മൂ​ന്നു​പേ​ർ മു​ൻ​മ​ന്ത്രി​മാ​രും ഒ​രാ​ൾ നി​ല​വി​ലെ മ​ന്ത്രി​യു​മാ​ണ്. കോ​വ​ളം-​ ഡോ. ​എ. നീ​ല​ലോ​ഹി​ത​ദാ​സ​ൻ, തി​രു​വ​ല്ല- അ​ഡ്വ. മാ​ത്യു ടി. ​തോ​മ​സ്, ചി​റ്റൂ​ർ- കെ. ​കൃ​ഷ്​​ണ​ൻ​കു​ട്ടി, അ​ങ്ക​മാ​ലി- അ​ഡ്വ. ജോ​സ്​ തെ​റ്റ​യി​ൽ എ​ന്നി​വ​രാ​ണ്​ സ്ഥാ​നാ​ർ​ഥി​ക​ൾ. ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യാ​ണ്​ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്.

ഇ​തി​നൊ​പ്പം, പാ​ർ​ട്ടി വൈ​സ്​ ​പ്ര​സി​ഡ​ൻ​റു​മാ​രാ​യി സി.​കെ. ഗോ​പി, പി.​കെ. ബാ​ബു മീ​ന​ങ്ങാ​ടി എ​ന്നി​വ​രെ​യും ജ​ന. സെ​ക്ര​ട്ട​റി​മാ​രാ​യി കൊ​ല്ല​േ​ങ്കാ​ട്​ ര​വീ​ന്ദ്ര​ൻ​നാ​യ​ർ, അ​ബ്ര​ഹാം പി. ​മാ​ത്യു, ​െസ​ക്ര​ട്ട​റി​മാ​രാ​യി വി.​പി. വ​ർ​ക്കി, അ​ഗ​സ്​​റ്റി​ൻ കോ​ല​ഞ്ചേ​രി എ​ന്നി​വ​രെ​യും ദേ​വ​ഗൗ​ഡ നി​യ​മി​ച്ചു.

Tags:    
News Summary - jds candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.