ജ​ന​ഗ്ര​ഹ​ അ​വാ​ർ​ഡുമായി മേയർ ആര്യാ രാജേന്ദ്രൻ 

മികച്ച നഗരസഭക്കുള്ള 'ജനഗ്രഹ' അവാർഡ് തിരുവനന്തപുരത്തിന്​

തി​രു​വ​ന​ന്ത​പു​രം: ജ​ന​ഗ്ര​ഹ​യു​ടെ രാ​ജ്യ​ത്തെ മി​ക​ച്ച ന​ഗ​ര​ങ്ങ​ളു​ടെ അ​വാ​ർ​ഡി​ന് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ വീ​ണ്ടും അ​ർ​ഹ​മാ​യി. ന​ഗ​ര​സ​ഭ​യു​ടെ 'എ​െൻറ ന​ഗ​രം സു​ന്ദ​ര​ന​ഗ​രം' എ​ന്ന കാ​മ്പ​യി​നാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​ക്കി​യ​ത്.

ഓ​ൺ​ലൈ​നാ​യി ന​ട​ന്ന അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം കേ​ന്ദ്ര ഭ​വ​ന ന​ഗ​ര​കാ​ര്യ മ​ന്ത്രി ഹ​ർ​ദീ​പ് സി​ങ്​​പു​രി​യാ​ണ് നി​ർ​വ​ഹി​ച്ച​ത്.

പ​രി​പാ​ടി​യി​ൽ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ത്തു. അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​വേ​ള​യി​ൽ പ്രാ​യം കു​റ​ഞ്ഞ മേ​യ​ർ എ​ന്ന​നി​ല​യി​ൽ തി​രു​വ​ന​ന്ത​പു​രം മേ​യ​റെ മ​ന്ത്രി അ​ഭി​ന​ന്ദി​ക്കു​ക​യും ന​ഗ​ര​സ​ഭാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ശം​സ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - Janagraha Award for Best Corporation to Thiruvananthapuram Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.