Representational Image

പോക്​സോ കേസ്: രണ്ടുപേർ പിടിയിൽ

നെ​ടു​ങ്ക​ണ്ടം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് പി​ടി​കൂ​ടി. പു​ഷ്പ​ക്ക​ണ്ടം മ​രോ​ട്ടി​ക്കു​ഴി​യി​ൽ അ​ബ്ദു​ൽ റ​ഹിം (68), പാ​മ്പാ​ടും​പാ​റ ചെ​രു​വി​ള​പു​ത്ത​ൻ​വീ​ട് വി​ഷ്ണു (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

16കാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലാ​ണ് അ​ബ്ദു​ൽ​റ​ഹീം അ​റ​സ്റ്റി​ലാ​യ​ത്. 15കാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലാ​ണ് വി​ഷ്ണു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

നെ​ടു​ങ്ക​ണ്ടം സി.​ഐ ജെ​ർ​ലി​ൻ വി. ​സ്‌​ക​റി​യ, എ​സ്.​ഐ ടി.​എ​സ്. ജ​യ​കൃ​ഷ്ണ​ൻ, സി.​പി.​ഒ​മാ​രാ​യ ജോ​ബി​ൻ, ബി​നു, അ​ജോ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.