Posted On
date_range Updated On
date_range പീഡനക്കേസ്: എസ്.െഎയുടെ മൊഴി ഇെന്നടുക്കും
കോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ പീഡനക്കേസ് ഒത്തുതീർക്കാൻ ശ്രമിച്ച ഫാ. ജയിംസ് എർത്തയിലിനെ സഹായിച്ചെന്ന് ആരോപിക്കപ്പെട്ട എസ്.െഎയിൽനിന്ന് സ്പെഷൽ ബ്രാഞ്ച് തിങ്കളാഴ്ച മൊഴിയെടുക്കും. സഭയുമായി അടുത്ത ബന്ധമുള്ള ഇൗ ഉദ്യോഗസ്ഥൻ വഴിവിട്ട് സഹായിച്ചെന്നാണ് ആരോപണം. മെഡിക്കൽ ലീവിലുള്ള കുറവിലങ്ങാട് എസ്.െഎക്കെതിരെയാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.