Posted On
date_range Updated On
date_range വിയ്യൂർ സബ് ജയിലിൽ തടവുകാർ ഏറ്റുമുട്ടി; പിടിച്ചുമാറ്റാൻ ശ്രമിച്ച വാർഡന് മർദനമേറ്റു
തൃശൂർ: വിയ്യൂർ സബ് ജയിലിൽ ഭക്ഷണം വിളമ്പിയതിനെ ചൊല്ലി തടവുകാർ ഏറ്റുമുട്ടി. പിടിച്ചുമാറ്റാൻ ശ്രമിച്ച ജയിൽ വാർഡന് മർദനമേറ്റു. അസി. പ്രിസൺ ഓഫിസർ വിജീഷിനാണ് മർദനമേറ്റത്. ഇദ്ദേഹത്തിെൻറ കൈവിരൽ ഒടിഞ്ഞു.
സംഭവത്തിൽ റിമാൻഡ് തടവുകാരൻ അയ്യന്തോൾ സ്വദേശി കൈപറമ്പിൽ സുരേഷിനെതിരെ വിയ്യൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.