െഎ.എം.ജി ഡയറക്​ടർ സ്ഥാനം മികച്ചത്​; സീനിയോറിറ്റിയിൽ കാര്യമില്ല– ജേക്കബ്​ തോമസ്​

തിരുവനന്തപുരം: ​െഎ.എം.ജി ഡയറക്​ടർ സ്ഥാനം മികച്ചതാണെന്ന്​ ജേക്കബ്​ തോമസ്​. പരീക്ഷയിൽ അധികം മാർക്ക്​ വാങ്ങി വിജയിക്കുന്നതാണ്​ സീനിയോററ്ററിയുടെ അടിസ്ഥാനമെന്നും അതിൽ കാര്യമില്ലെന്നും​ ജേക്കബ്​ തോമസ്​. ലോക്​നാഥ്​ ബെഹ്​റയെ ഡി.ജി.പി ഡി.ജി.പിയായി നിയമിച്ചുള്ള സർക്കാർ ഉത്തരവ്​ പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ ജേക്കബ്​ തോമസി​​​​െൻറ അഭിപ്രായ പ്രകടനം.

നിലവിൽ വിജിലൻസ്​ ഡയറക്​ടറായിരിക്കുന്ന ലോക്​നാഥ്​ ബെഹ്​റയെ ടി.പി സെൻകുമാർ വെള്ളിയാഴ്​ച വിരമിക്കുന്നതിനെ തുടർന്നാണ്​ പൊലീസ്​ മേധാവിയായി നിയമിച്ചത്​. സീനിയോറിറ്റി പ്രകാരമാണെങ്കിൽ ജേക്കബ്​ തോമസിനെയായിരുന്നു ആ സ്ഥാനത്തേക്ക്​ നിയമിക്കേണ്ടിയിരുന്നത്​. സീനിയോറിറ്റി മറികടന്നാണ്​ സർക്കാർ ലോക്​നാഥ്​ ബെഹ്​റയെ പൊലീസ്​ മേധാവിയായി നിയമിച്ചത്​.

Tags:    
News Summary - jacob thomas statent on police chief appoinment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.