Posted On
date_range Updated On
date_range െഎ.എസ് ബന്ധം; കണ്ണൂർ സ്വദേശി സിറിയയിൽ മരിച്ചതായി വിവരം
കണ്ണൂർ: െഎ.എസിൽ ചേരാൻ പോയതായി പറയപ്പെടുന്ന കണ്ണൂർ സ്വദേശി സിറിയയിൽ മരിച്ചതായി വിവരം. കണ്ണൂർ ചക്കരക്കൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കമാൽപ്പീടിക സ്വദേശി ഷജിൽ (36) ആണ് മരിച്ചതെന്നാണ് വിവരം.
ആറുമാസം മുമ്പാണ് ഇയാൾ സിറിയയിലേക്ക് പോയത്. സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ തുർക്കി രഹസ്യപൊലീസിെൻറ പിടിയിലായ കണ്ണൂർ സ്വദേശി ഷാജഹാൻ വള്ളുവക്കണ്ടിയുടെ പ്രേരണയിലാണ് ഇയാൾ സിറിയയിലേക്ക് കടന്നതെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.