Posted On
date_range Updated On
date_range കാലാവസ്ഥാ ശാസ്ത്രജ്ഞരുമായി സംവദിക്കാം
കോഴിക്കോട്: ദേശീയ കാലാവസ്ഥാ സമ്മേളനത്തിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞരുമായി വിദ്യാർഥികൾക്ക് സംവദിക്കാം. സൗത്ത് ഏഷ്യൻ പീപ്പ്ൾസ് ആക്ഷൻ ഓൺ ക്ലെെമറ്റ് ക്രൈസിസിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 15 മുതൽ 18 വരെ നടക്കുന്ന ദേശീയ കാലാവസ്ഥാ സമ്മേളനത്തോടനുബന്ധിച്ചാണ് പരിപാടി.
ഡിസംബർ 18 ന് രാവിലെ 10 മുതൽ വൈകീട്ട് 4 മണി വരെയാണ് സംവാദം. പങ്കെടുക്കാൻ താൽപര്യമുള്ള യു.ജി, പി.ജി, റിസർച്ച് വിദ്യാർഥികൾ climateschool18@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 9447992382, 6282188113, 8547698740.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.