മാധ്യമപ്രവർത്തകർക്ക് വാക്സിൻ ലഭ്യമാക്കണം –​െഎ.എൻ.എസ്​

കോ​ഴി​​ക്കോ​ട്​: മാ​തൃ​ഭൂ​മി ന്യൂ​സ്​ സീ​നി​യ​ർ ചീ​ഫ് റി​പ്പോ​ർ​ട്ട​ർ വി​പി​ൻ​ച​ന്ദ് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി​യ​ത് ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന്​ ഇ​ന്ത്യ​ൻ ന്യൂ​സ്​ പേ​പ്പ​ർ സൊ​സൈ​റ്റി (കേ​ര​ള) പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഈ സാഹചര്യത്തിൽ പ്രാ​യ​ഭേ​ദ​മ​ന്യേ, കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രേ​യും കോ​വി​ഡ്​ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ഇ​നി​യും വാ​ക്സി​ൻ ല​ഭി​ക്കാ​ത്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ട​ൻ വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ൻ ന്യൂ​സ്​ പേ​പ്പ​ർ സൊ​സൈ​റ്റി (കേ​ര​ള) സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - INS says that Vaccine should be made available to journalists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.