പുതിയ പാർട്ടിയുമായി ഐ.എൻ.എൽ വഹാബ് പക്ഷം

കോഴിക്കോട്: ഐ.എൻ.എൽ വഹാബ് പക്ഷം പുതിയ പാർട്ടി രൂപീകരിച്ചു. നാഷണൽ ലീഗ് എന്ന പേരിലാണ് പാർട്ടി. എ.പി അബ്ദുൽ വഹാബ് പ്രസിഡന്‍റും നാസർ കോയ തങ്ങൾ ജനറൽ സെക്രട്ടറിയുമായാണ് പാർട്ടി രൂപീകരിച്ചത്.

പുതിയ പാർട്ടിയെ എൽ.ഡി.എഫിൽ ഉൾപ്പെടുത്തുമെന്ന് ഉറപ്പ് ലഭിച്ചതായി വഹാബ് പക്ഷം അറിയിച്ചു. എൽ.ഡി.എഫ് കൺവീനറുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി. തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രവർത്തിക്കുമെന്നും നേതാക്കൾ അറിയിച്ചു.

Tags:    
News Summary - INL wahab section new party named National League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.