Posted On
date_range Updated On
date_range സ്വാതന്ത്ര്യദിനാഘോഷം: സി.പി.എം എല്ലാ പാർടി ഓഫീസുകളിലും സ്ഥാപനങ്ങളിലും നാളെ പതാക ഉയർത്തും
തിരുവവന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സി.പി.എം എല്ലാ പാർടി ഓഫീസുകളിലും സ്ഥാപനങ്ങളിലും തിങ്കാളാഴ്ച പതാക ഉയർത്തും. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പാർടി ഓഫീസുകളിലും സ്ഥാപനങ്ങളിലും ആഗസ്‌ത് 15 ന് പതാക ഉയർത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് അറിയിച്ചു.
അതിനുശേഷം ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് പാർടി പ്രവർത്തകർ പ്രതിജ്ഞ എടുക്കും. എ.കെ.ജി സെന്ററിൽ രാവിലെ ഒമ്പിത് എസ്.രാമചന്ദ്രൻപിള്ള പതാക ഉയർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.