Representational Image
Posted On
date_range Updated On
date_range ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയെന്ന്; എം.വി.ഐക്കെതിരെ കേസ്
വടകര: ഡ്രൈവിങ് ടെസ്റ്റിനിടയിൽ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ വടകര മോട്ടോർ വാഹന വകുപ്പ് എം.വി.ഐക്കെതിരെ കേസ്. കോഴിക്കോട് സ്വദേശി സുരേഷി(55)നെതിരെയാണ് വടകര പൊലീസ് കേസെടുത്തത്.
കുരിക്കിലാട് സ്വദേശിയാണ് പരാതിക്കാരി. ചെമ്മരത്തൂരിൽ റോഡ് ടെസ്റ്റിനിടയിൽ എം.വി.ഐ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.