ഭിന്നശേഷിക്കാരുടെ സൗജന്യപാസിനുള്ള വരുമാന പരിധി ഉയർത്തി

തിരുവനന്തപുരം; കെ.എസ്.ആർ.ടി.സിയിൽ ഭിന്നശേഷി വിഭാഗക്കാർക്ക് നൽകി വരുന്ന സൗജന്യ യാത്രപാസിലേക്കുള്ള വരുമാനം പരിധി വർധിപ്പിച്ച് ഉത്തരവ്. 1992 ലെ ഉത്തരവ് അനുസരിച്ച്15,000 രൂപ എന്ന പരിധി 20,000 രൂപയിലേക്ക് ഉയർത്തിയാണ് കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം ഉത്തരവ് ഇറക്കിയത്.

Tags:    
News Summary - Income limit for differently abled free pass has been raised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.