കോടിയേരി ഈ തീരുമാനം നേരത്തേ എടുത്തിരുന്നുവെങ്കിൽ വിവാദം ഒഴിവാക്കാമായിരുന്നു-ഉ​മ്മ​ന്‍ ചാ​ണ്ടി

കോ​ട്ട​യം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സി​.പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ദം ഒ​ഴി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. ഈ ​തീ​രു​മാ​നം കോ​ടി​യേ​രി നേ​ര​ത്തെ എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ല്‍ വി​വാ​ദം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നും വൈ​കി​യെ​ങ്കി​ലും തീ​രു​മാ​നം ന​ല്ല​താ​ണെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു.

ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങൾ വെറും ആക്ഷേപമല്ല മറിച്ച് യാഥാർത്ഥ്യമാണെന്നും ഉമ്മൻചാണ്ടി ആവർത്തിച്ചു. ഇക്കാര്യങ്ങൾ ജനങ്ങൾക്കറിയാം. എന്നാൽ ഇതുകൊണ്ടൊന്നും ഇടതു പക്ഷത്തിന്‍റെ പ്രതിസന്ധികൾ തീരുന്നില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.