Posted On
date_range Updated On
date_range ഇടുക്കി ജലസമൃദ്ധിയിലേക്ക്
ചെറുതോണി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഇടുക്കി അണക്കെട്ടിൽ റെേക്കാഡ് വെള്ളം ഒഴുകിയെത്തി. 2362.12 അടിയാണ് ബുധനാഴ്ചത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 2351.03 അടിയായിരുന്നു. ഇടുക്കി അണക്കെട്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഡൈവേർഷൻ ഡാമുകളിൽനിന്ന് കൂടുതൽ വെള്ളം ഒഴുകിയെത്തുന്നുണ്ട്. ഒരാഴ്ച മുമ്പുവരെ മുൻവർഷത്തെക്കാൾ താഴെയായിരുന്ന ജലനിരപ്പ് കനത്ത മഴയിൽ കുതിച്ചുയരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.