കോഴിക്കോട് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: ചെലവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ചെലവൂർ കുണ്ടുംപുറത്ത് റോസ് ഡെയിൽ വീട്ടിൽ ശോഭ (54) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ വീട്ടിൽ വെച്ചാണ് സംഭവം. കൊലപാതകത്തിന് ശേഷം ഭർത്താവ് രാഘവൻ (64) വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - husband kills wife in kozhikode chelavoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.