Posted On
date_range Updated On
date_range ഹൗറ-എറണാകുളം വീക്ക്ലി സൂപ്പർഫാസ്റ്റ് സർവിസ് തുടങ്ങി
പാലക്കാട്: 02877 ഹൗറ-എറണാകുളം വീക്ക്ലി സൂപ്പർഫാസ്റ്റ് ഉത്സവകാല സ്പെഷൽ സർവിസ് തുടങ്ങി.
ശനിയാഴ്ചകളിൽ വൈകീട്ട് അഞ്ചിന് ഹൗറയിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ചകളിൽ രാവിലെ 6.30ന് എറണാകുളത്ത് എത്തും. 02878 എറണാകുളം-ഹൗറ വീക്ക്ലി സൂപ്പർഫാസ്റ്റ് സ്പെഷൽ 20ന് സർവിസ് തുടങ്ങും.
ചൊവ്വാഴ്ചകളിൽ രാത്രി 12.20ന് എറണാകുളത്ത് നിന്ന് പുറപ്പെടും. ബുധനാഴ്ച ഉച്ചക്കുശേഷം 2.50ന് ഹൗറയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.