മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച വീട്ടമ്മയും കാമുകനും അറസ്​റ്റിൽ

ചെറുതോണി: മക്ക​െളയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്​ കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും കഞ്ഞിക്കുഴി പൊലീസ് അറസ്​റ്റ്​ ചെയ്തു.

കഞ്ഞിക്കുഴി സ്വുദേശിനിയായ യുവതി (33) വെള്ളിയാമറ്റം സ്വദേശിയായ യുവാവ്​ (28) എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്. ജൂലൈ 31നാണ് ഇരുവരും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചുപോയത്. കണ്ണൂര്‍ ജില്ലയില്‍ ഒളിവില്‍ താമസിക്കവെയാണ്​ ഇവരെ പിടികൂടിയത്​. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.