തിരുവനന്തപുരം: നിലവിലെ ചിലപ്രദേശങ്ങൾ ഒഴിവാക്കിയും പുതിയവ കൂട്ടിച്ചേർത്തും ഹോട്സ്പോട്ട് പട്ടിക പുതുക ്കി ആരോഗ്യവകുപ്പിെൻറ ഉത്തരവ്. തിങ്കളാഴ്ച രാത്രി വൈകി ഇറങ്ങിയ ഉത്തരവ് ജില്ലകളിൽ വ്യാപക ആശയക്കുഴപ്പത്തി ന് വഴിവെച്ചു.
ജില്ല കലക്ടര്‍മാരുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ പാലക്കാട് നഗരസഭയുൾപ്പെടെ 16 തദ്ദേ ശ സ്ഥാപനങ്ങളെ ഒഴിവാക്കിയപ്പോള്‍ 11 എണ്ണം പുതുതായി കൂട്ടിച്ചേര്‍ത്തു. കോർപറേഷന് പരിധികളില്‍ രോഗിയുള്ള പ്രദേശ ം മാത്രം ഹോട്സ്പോട്ടായി ചുരുക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
ജില്ല തിരിച്ചുള്ള പുതുക്കിയ ഹോട്സ്പോട്ട് പ്രദേശങ്ങൾ:
- കാസർകോട്: കാസർകോട് മുനിസിപ്പാലിറ്റി, ചെംനാട് പഞ്ചായ ത്ത്, ചെങ്ങള പഞ്ചായത്ത്, മധൂർ പഞ്ചായത്ത്, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, ഉദുമ , പൈവാലികെ പഞ്ചായത്ത്, ബദിയടുക്ക പഞ്ചായത്ത്, അജനൂർ, മുള്ളിയാർ.
- കണ്ണൂർ: തലശ്ശേരി മുനിസിപ്പാലിറ്റി, കോളയാട് പഞ്ചായത്ത്, കൂത്തുപ്പറമ്പ് മുനിസിപ്പാലിറ്റി, പാട്യം പഞ്ചായത്ത്, കോട്ടയം പഞ്ചായത്ത്, മാടായി പഞ്ചായത്ത്, ഇരിട്ടി പഞ്ചായത്ത്, മൊകേരി പഞ്ചായത്ത്, കണ്ണൂർ കോർപറേഷൻ, പാനൂർ മുനിസിപ്പാലിറ്റി, പയ്യന്നൂർ മുനിസിപ്പാലിറ്റി, ചൊക്ലി പഞ്ചായത്ത്, മാട്ടൂൽ പഞ്ചായത്ത്, പെരളശ്ശേരി പഞ്ചായത്ത്, ചിറ്റാരിപ്പറമ്പ് പഞ്ചായത്ത്, നടുവിൽ പഞ്ചായത്ത്, ന്യൂമാഹി, കീഴൂർ ചാവശ്ശേരി മുനിസിപ്പാലിറ്റി, പന്ന്യന്നൂർ, കുന്നോത്തുപ്പറമ്പ്, ഏേഴാം, മങ്ങാട്ടിടം, കതിരൂർ, ചെമ്പിലോട് പഞ്ചായത്ത്, പാപ്പിനിശ്ശേരി പഞ്ചായത്ത്.
- വയനാട്: മുെെപ്പനാട് പഞ്ചായത്ത്.
- കോഴിേക്കാട്: കോർപറേഷൻ, വടകര മുനിസിപ്പാലിറ്റി, എടച്ചേരി പഞ്ചായത്ത്, അഴിയൂർ പഞ്ചായത്ത്, കുറ്റ്യാടി പഞ്ചായത്ത്, നാദാപുരം പഞ്ചായത്ത്, ചങ്ങരോത്ത്.
- മലപ്പുറം: വണ്ടൂർ പഞ്ചായത്ത്, തെന്നല പഞ്ചായത്ത്, എടരിക്കോട് പഞ്ചായത്ത്, തിരൂരങ്ങാടി മുനിസിപ്പാലിറ്റി, വളവന്നൂർ പഞ്ചായത്ത്, വേങ്ങര പഞ്ചായത്ത്, ചുങ്കത്തറ പഞ്ചായത്ത്, കീഴാറ്റൂർ പഞ്ചായത്ത്, എ.ആർ നഗർ, തലക്കാട്, കണ്ണമംഗലം, ഒഴൂർ.
- പാലക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്ത്, കോേട്ടാപാടം, തിരുമിറ്റക്കോട്, കാരക്കുറിശ്ശി പഞ്ചായത്ത്.
- തൃശൂർ: കൊടശ്ശേരി പഞ്ചായത്ത്.
- എറണാകുളം: കൊച്ചി കോർപറേഷൻ, മുളവുകാട് പഞ്ചായത്ത്.
- കോട്ടയം: തിരുവാർപ്പ് പഞ്ചായത്ത്.
- ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്ത്, മരിയാപുരം പഞ്ചായത്ത്, അടിമാലി പഞ്ചായത്ത്, തൊടുപുഴ മുനിസിപ്പാലിറ്റി, ബൈസൺവാലി പഞ്ചായത്ത്, സേനാപതി പഞ്ചായത്ത്.
- പത്തനംതിട്ട: വടശ്ശേരിക്കര പഞ്ചായത്ത്, അടൂർ മുനിസിപ്പാലിറ്റി, ആറന്മുള പഞ്ചായത്ത്, റാന്നി പഴവങ്ങാടി പഞ്ചായത്ത്, ചിറ്റാർ, അയിരൂർ, പത്തനംതിട്ട മുനിസിപ്പാലിറ്റി.
- ആലപ്പുഴ: ചെറിയനാട് പഞ്ചായത്ത്, മുളക്കുഴ, തണ്ണീർമുക്കം.
- കൊല്ലം: പുനലൂർ മുനസിപ്പാലിറ്റി, തൃക്കരുവ പഞ്ചായത്ത്, നിലേമൽ പഞ്ചായത്ത്.
- തിരുവനന്തപുരം: കോർപറേഷൻ, വർക്കല മുനിസിപ്പാലിറ്റി, മലയിൻകീഴ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.