അനീഷ്
Posted On
date_range Updated On
date_range പുലർച്ചെ ഹോട്ടൽ തുറക്കാനെത്തിയ ഉടമ കുഴഞ്ഞുവീണു മരിച്ചു
കൂത്തുപറമ്പ്: പുലർച്ചെ ഹോട്ടൽ തുറക്കാനെത്തിയ ഉടമ ഹോട്ടലിന് മുന്നിൽ കുഴഞ്ഞു വീണു മരിച്ചു. പാലത്തുംകരയിലെ അനീഷ് ഹോട്ടൽ ഉടമ പാലത്തുംകര പരപ്രത്ത് വീട്ടിൽ അനീഷ് (40) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് സംഭവം.
പരപ്രത്ത് ഗോപാലൻ-പത്മാവതി ദമ്പതികളുടെ മകനാണ്. അവിവാഹിതനായിരുന്നു. സഹോദരങ്ങൾ: അജിത്കുമാർ (ഗൾഫ്), അനൂപ്, (അനീഷ് ഹോട്ടൽ), അഭിലാഷ് (വർക്ക് ഷോപ്പ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.