Posted On
date_range Updated On
date_range നിർമാണത്തിലിരിക്കുന്ന ജലവൈദ്യുത പദ്ധതികളുടെ സ്ഥിതി അറിയിക്കണം -ഹൈകോടതി
കൊച്ചി: കേരളത്തിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ജലവൈദ്യുത പദ്ധതികളുടെ നിലവിലെ സ്ഥിതി അറിയിക്കണമെന്ന് ഹൈകോടതി. നിർമാണത്തിലിരിക്കുന്ന എട്ട് പദ്ധതികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഡിവിഷൻബെഞ്ച് സർക്കാറിനോട് നിർദേശിച്ചു.
2011ൽ പണി പൂർത്തിയാക്കേണ്ടിയിരുന്ന എട്ട് ജലവൈദ്യുത പദ്ധതികളുടെ നിർമാണം ഇഴഞ്ഞു നീങ്ങുകയാണെന്നാരോപിച്ച് കോഴിക്കോട് സ്വദേശി ജേക്കബ് ജോസ് നൽകിയ ഹരജി പരിഗണിച്ചാണ് കോടതി നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.