ത​ട​വു​കാ​രു​ടെ വേ​ത​നം വ​ർ​ധി​പ്പി​ച്ച​തി​നെ​തി​രാ​യ ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി

കൊ​ച്ചി: ത​ട​വു​കാ​രു​ടെ വേ​ത​നം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ പൊ​തു​താ​ല്‍​പ​ര്യ ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി. 
വേ​ത​ന വ​ര്‍​ധ​ന​വ് സ​ര്‍​ക്കാ​റി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെന്നും ഹ​ര​ജി പ​രി​ഗ​ണി​ക്കാ​ന്‍ മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റിസ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ണി​ച്ചു. വേ​ത​ന വ​ര്‍​ധ​ന കേ​വ​ലം സാ​മ്പ​ത്തി​ക വി​ഷ​യം മാ​ത്ര​മ​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​കോ​ട​തി​യി​ല്‍ വാ​ദി​ച്ചു.

ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ളു​ടെ അ​ന്ത​സും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കു​ന്ന ന​ട​പ​ടി​യാ​ണി​തെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - High Court dismisses plea against increase in prisoners' wages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.