പത്തിയൂർ ഉള്ളിട്ട പുഞ്ചയുടെ പരിസരത്തെ വീടുകളിൽ വെള്ളം കയറിയ നിലയിൽ

എല്ലായിടത്തും വെള്ളം; ജനജീവിതം ദുസ്സഹം

കായംകുളം: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ കായംകുളത്ത്​ വിവിധയിടങ്ങളിൽ ജനജീവിതം ദുസ്സഹമാവുന്നു. നിരവധി വീടുകളിൽ വെള്ളം കയറി. മിക്ക റോഡുകളും തോടായി മാറിയ സ്ഥിതിയിലാണ്. പത്തിയൂർ ഉള്ളിട്ട പുഞ്ചയുടെ പരിസരത്തെ വീടുകളിലാണ് വെള്ളം കയറിയത്.



Tags:    
News Summary - heavy rain Public life is unbearable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.