Posted On
date_range Updated On
date_range ആരോഗ്യ സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി
തൃശൂർ: കേരള ആരോഗ്യ സര്‍വകലാശാല വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയില്‍ കലക്ടര്‍ അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. മാറ്റി വെച്ച പരീക്ഷകളില്‍ ബി.എ.എം.എസ് ഒഴികെയുള്ളവ വെള്ളിയാഴ്ചയും ബി.എ.എം.എസ് പരീക്ഷകള്‍ ശനിയാഴ്ചയും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.