Posted On
date_range Updated On
date_range പാലക്കാട് 10 ലക്ഷത്തിൻെറ കുഴൽപ്പണം പിടികൂടി
വാളയാർ: പാലക്കാട് വീണ്ടും കുഴൽപ്പണ വേട്ട. വോൾവോ ബസിൽ കടത്താൻ ശ്രമിച്ച 10, 48000 രൂപയാണ് വാളയാർ ചെക്‌പോസ്റ്റിൽ പിടികൂടിയത്.പണം കടത്തിയ ചെന്നൈ സ്വദേശി മുഹമ്മദ് അബ്ദുൽ ഖാദറിനെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.