Posted On
date_range Updated On
date_range വയനാട് ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു
സുൽത്താൻ ബത്തേരി: വയനാട് ജില്ലയിൽ യു.ഡി.എഫും ബി.ജെ.പിയും നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു. സുൽത്താൻ ബത്തേരി വടക്കനാട് മേഖലയിൽ മനുഷ്യ ജീവന് ഭീഷണിയായ കാട്ടാനയെ മയക്കുവെടിവെച്ച് പിടിക്കാനുള്ള ഉത്തരവ് ഇറങ്ങിയതിനെ തുടർന്നാണ് ഹർത്താൽ പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.