Posted On
date_range Updated On
date_range ഇടുക്കിയിൽ ഇന്ന് ഹർത്താൽ
കട്ടപ്പന: ഇടുക്കിയിൽ ഇന്ന് ഹർത്താൽ. രാവിലെ ആറുമുതൽ വൈകുന്നേരം ആറു വരെയുള്ള ഹർത്താലിന് എസ്.എൻ.ഡി.പി യോഗം യൂണിയനുകളാണ് ആഹ്വാനംചെയ്തിരിക്കുന്നത്. ഞായറാഴ്ച നെടുങ്കണ്ടം ശാഖാ യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനൽ വിജയിച്ചതിനെ തുടർന്ന് സി.പി.എം പ്രവർത്തകർ ഓഫീസിനു നേരേ അക്രമം നടത്തുകയും ക്ഷേത്രത്തിനുനേരേ കല്ലെറിയുകയും ചെയ്തു എന്നാരോപിച്ചാണ് ഹർത്താൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.