Posted On
date_range Updated On
date_range ഹജ്ജ്: കുട്ടികളുടെ വിമാനനിരക്കിൽ മാറ്റം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ച രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ വിമാനനിരക്കിൽ മാറ്റം. കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം വിമാനത്താവള നിരക്ക്, നികുതി ഉൾപ്പെടെ 11,660 രൂപയാണ് നെടുമ്പാശ്ശേരിയിൽനിന്നുള്ള നിരക്ക്. നേരേത്തയുള്ള സർക്കുലർ പ്രകാരം 10,660 രൂപയായിരുന്നു. 6,006 രൂപ വിമാനകമ്പനി നിരക്കും 5,653 രൂപ വിമാനത്താവള നിരക്കും നികുതിയടക്കമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.