Posted On
date_range Updated On
date_range എൻജിനിൽ പുക; ഗുരുവായൂർ -എറണാകുളം പാസഞ്ചർ ട്രെയിൻ പിടിച്ചിട്ടു
തൃശൂർ: പൂങ്കുന്നത്ത് പാസഞ്ചർ ട്രെയിനിന്റെ എൻജിനിൽ പുക ഉയർന്നു. 56371 ഗുരുവായൂർ -എറണാകുളം പാസഞ്ചർ ട്രെയിൻ രാവിലെ 7.15ന് പൂങ്കുന്നം റയിൽവെ സ്‌റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. അര മണിക്കൂറെടുത്താണ് എൻജിൻ തകരാർ പരിഹരിച്ചത്. ഈ സമയമത്രയും ട്രെയിൻ ഗതാഗതം മുടങ്ങി. പാസഞ്ചർ ട്രെയിൻ പിന്നീട് തൃശൂരിൽ യാത്ര ഉപേക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.